ദോഹ: അൽവക്രയിലെ ഓൾഡ് സൂഖിൽ മുതിർന്ന സ്ത്രീകൾക്കായുള്ള പ്രത്യേക ക്ലബ് ഉദ്ഘാടനം ചെയ്തു. മുതിർന്നവരുടെ ശാക്തീകരണത്തിനും പരിപാലനത്തിനുമായി പ്രവർത്തിക്കുന്ന ‘ഇഹ്സാൻ സെന്റർ’ (Qatar Foundation for Social Work-ന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രം) സ്വകാര്യ എഞ്ചിനീയറിംഗ് ഓഫിസിന്റെ സഹകരണത്തോടെ നടത്തിയ പദ്ധതിയുടെ ഭാഗമായാണ് ക്ലബ് സ്ഥാപിച്ചത്.
ഖത്തറിന്റെ തെക്കൻ മേഖലയിൽ താമസിക്കുന്ന മുതിർന്ന സ്ത്രീകൾക്കായി സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ ദിനചര്യകൾ കൂടുതൽ സജീവമാക്കുക, ആരോഗ്യ–ബോധവൽക്കരണ ക്ലാസുകൾ, കായിക–വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ഖത്തറി പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത ശൈലിയിൽ നിർമിച്ചിരിക്കുന്ന ക്ലബ്ബ്, സമൂഹവുമായി കൂടുതൽ ഇടപഴകാൻ സുരക്ഷിതവും ഉത്തേജനപരവുമായ അന്തരീക്ഷം ഒരുക്കുന്നു.
മുതിർന്നവർ സജീവരാകാനും സമൂഹവുമായി ബന്ധപ്പെട്ടു ജീവിക്കാനും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ......
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ(FPAQ) റിയാദ മെഡിക്കൽ സെന്ററു മായി ചേർന്നു സംഘടിപ്പിച്ച ഓണോത്സവം2025 സീസൺ- 3 സമാപിച്ചു. മെഗാ പൂക്കള മത്സരത്തിൽ ടീം പേൾ ഒന്നാം സമ്മാനവും (3001 ഖത്തർ റിയാലും) നേടി ചാമ്പ്യൻമാരായി, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തിരുവനന്തപുരം-ഖത്തർ ചാപ്റ്റർ രണ്ടാം സ്ഥാനവും (2001 ഖത്തർ റിയാലും) ,ടീം ആർപ്പോ മൂന്നാം സ്ഥാനവും (1001 ഖത്തർ റിയാലും) നേടി. ......
വെൺമണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് കുടുംബമേള ഒക്ടോബർ 4 ന് നടക്കും. രാവിലെ 10 ന് പെൻഷൻ ഭവനിൽ യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ടി.എൻ സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ......
മുപ്പത്തിയാറ് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ജില്ലാ പ്രവാസിയും ഖത്തർ സംസ്കൃതി കേന്ദ്ര കമ്മറ്റിഅംഗവുമായ രതീശൻ ടി ഇക്ക്
സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി.
സംസ്കൃതിഓണാഘോഷ വേദിയിൽ നടന്ന ചടങ്ങിൽ സംസ്കൃതി സ്നേഹോപഹാരം രാജ്യസഭ എം. പി എ.എ. ......
ദോഹ: ഖത്തർ ഡിസംബർ മാസത്തിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2025-ന്റെ അവസാന മൂന്ന്മത്സരങ്ങൾക്ക്ഖത്തർ വേദിയാകും. ലോകത്തിലെ മികച്ച ക്ലബ് ടീമിനെ കണ്ടെത്തുന്ന പ്രശസ്തമായ ക്ലബ് മത്സരങ്ങൾ ഡിസംബർ 10, 13, 17 തീയതികളിൽ ദോഹയിൽ നടക്കുമെന്ന് ഫിഫയും അറാംകോയും അവതരിപ്പിക്കുന്ന ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മറ്റി അറിയിച്ചു.
ഡിസംബർ 10 – FIFA Derby of the Americas
മെക്സിക്കോയിലെ ക്രൂസ് അസുൽ (Concacaf ചാമ്പ്യൻസ് കപ്പ് ജേതാക്കൾ) vs കോപ്പ ലിബർടാഡോറെസ് 2025 ജേതാക്കൾ
ഡിസംബർ 13 – FIFA Challenger Cup
പിറമിഡ്സ് എഫ്.സി. ......
ചെങ്ങന്നൂർ : ആലാ 114 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം എൻ എസ് എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തർ പൊതു പ്രവൃത്തിഭരണ അതോറിറ്റി അശ്ഗാൽ, രാജ്യത്തിന്റെ റോഡ്, ഡ്രെയിനേജ് നെറ്റ്വർക്ക്, പൊതുകെട്ടിടങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ, കുതിരപ്പന്തയ സൗകര്യങ്ങൾ എന്നിവയുടെ വികസനം ലക്ഷ്യമിട്ട് 12 ബില്യൺ ഖത്തറി റിയാൽ (ഏകദേശം ₹27,000 കോടി) മൂല്യമുള്ള 13 പുതിയ കരാറുകൾ അനുവദിച്ചു.
പുതിയ കരാറുകൾ ഖത്തറിന്റെ സ്ഥിരതയാർന്ന അടിസ്ഥാന സൗകര്യ വികസനത്തിലും, ദേശീയ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ്. ഇത് ഖത്തർ നാഷണൽ വിഷൻ 2030-നൊപ്പം ഒത്തിണങ്ങുന്നതുമാണെന്ന്എൻജിനിയർ മുഹമ്മദ് ബിൻ അബ്ദുലഅസീസ് അൽ മീർ (അശ്ഗാൽ പ്രസിഡന്റ്) അറിയിച്ചു.
റോഡ് നെറ്റ്വർക്ക് വികസനം – രാജ്യവ്യാപകമായി ഹൈവേയും ബന്ധിപ്പിക്കുന്ന റോഡുകളും, സ്മാർട്ട് ട്രാൻസ്പോർട്ട് സിസ്റ്റവും, എ.ഐ. ......
ചെങ്ങന്നൂർ: മധ്യവയസ്കൻ്റെ മൃതദേഹം പമ്പ നദിയിൽ നിന്നു കണ്ടെത്തി. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി എസ് രാജേഷ് (52) ൻ്റെ മൃതദേഹമാണ് പമ്പ നദിയിൽ വീയപുരത്തു നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളി പകൽ രണ്ടു മണിയോടെ ചെങ്ങന്നൂർ ഇടനാട് പാലത്തിൽ നിന്നും ഒരാൾ പമ്പ നദിയിലേക്ക് ചാടുന്നത് സമീപവാസികൾ കണ്ടിരുന്നു. ......
വീടിനു തീപിടിച്ച് ബാലതാരത്തിനും സഹോദരനും മരിച്ചു. രാജസ്ഥാനിലെ കോട്ട സ്വദേശിയും ടെലിവിഷൻ ബാലതാരവുമായ വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യുമാണ് മരിച്ചത്. ......
വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളുരുവിൽ അറസ്റ്റിൽ. മലയാളിയായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. ......